ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ വച്ചാണ് മാരുതി സുസുക്കി ജിംനി പ്രദർശിപ്പിച്ചത്. പല വിപണികളിലും വിൽപ്പനയിലുള്ള 3 ഡോർ ജിംനിയിൽ നിന്ന് വ്യത്യസ്തമായ 5 ഡോർ ജിംനിയാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്
വിലക്കയറ്റം എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും. അതേ സമയം വിലവർദ്ധനവ് എത്ര ശതമാനമാണെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല.
5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെയായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില എങ്കിൽ പുത്തൻ മോഡലിന്റെ വില 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.
രണ്ട് മോഡലുകളിലും ഇന്ധന പമ്പില്‍ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതിനാലാണ് മാരുതി സുസുക്കിയുടെ തീരുമാനം. കേടുവന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി മാറ്റി നല്‍കും.
2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.